‘സ്നേഹിക്കുവാനും താങ്ങാവാനും കൊതിക്കുന്നവര്‍ക്ക് എന്ത് പ്രായം’; കേരളത്തിന്റെ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സുരാജ്
തൃശ്ശൂര്‍: പ്രണയത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചവരാണ് കൊച്ചനിയനും ലക്ഷ്മിയമ്മാളും. അറുപതുകളില്‍ വിവാഹിതരായ ഈ ദമ്പതികള്‍ മലയാളികളുടെ പ്രണയത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ദമ്പതികള്‍ക്ക് ...