പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചത് രണ്ട് വർഷത്തോളം, അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
കൊച്ചി: എറണാകുളത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ രണ്ടു വര്‍ഷത്തിലേറെയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. കുറുപ്പംപടിയില്‍ ആണ് സംഭവം. അയ്യമ്പുഴ സ്വദേശിയായ ടാക്സി ഡ്രൈവര്‍ ധനേഷ് ...