5 വര്‍ഷത്തിനുള്ളില്‍ ഭാര്യയും അമ്മയുമാകും, പ്രണയമുണ്ട്; വെളിപ്പെടുത്തി നടി കങ്കണ റണാവത്ത്
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭാര്യയും അമ്മയുമാകുമെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്. ടൈംസ് നൗവിന് നല്കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. താനൊരാളുമായി പ്രണയത്തിലാണെന്നും ഉടന്‍ തന്നെ ...