സഭ മാറിയുള്ള ക്നാനായ വിവാഹത്തിന് കോടതി അനുമതി നൽകി; വിവാഹദിനത്തിൽ അനുമതി നൽകാതെ വികാരി; പള്ളിമുറ്റത്ത് മാലയിട്ട് പ്രതിഷേധിച്ച് വരനും വധുവും
കാസർകോട്: കാസർകോട് കൊട്ടോടിയിൽ ക്നാനായ സഭയ്ക്ക് പുറത്തുള്ള വ്യക്തിയെ വിവാഹം കഴിക്കുന്നതിനെ ചൊല്ലി വിവാഹ ആചാര തർക്കം. ഇതര സഭാ വിവാഹത്തിന് വികാരി അനുമതി നിഷേധിച്ചു. കോടതി ...