സഭാംഗമല്ലാത്തവരെ വിവാഹം കഴിച്ചാൽ പുറത്താക്കുന്ന ക്നാനായ സഭ നടപടി വിലക്കി കോടതി; സ്വാഗതം ചെയ്ത് സഭയിൽ നിന്നും പുറത്തായവർ
കോട്ടയം: മറ്റ് സഭകളിൽ പെട്ടവരെ വിവാഹം ചെയ്തതിന്റെ പേരിൽ അംഗങ്ങളെ പുറത്താക്കുന്ന ക്നാനായ സഭയുടെ നടപടിക്ക് എതിരെ കോടതിയുടെ വിധി. ഈ വിധിയെ സ്വാഗതം ചെയ്യുകയാണ് സഭയിൽ ...