മുഖം രക്ഷിക്കാനായി വിലകുറച്ചതെന്ന് ധനമന്ത്രി; കേരളം എത്ര കുറയ്ക്കുമെന്ന് കാത്തിരുന്ന് കാണാമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്രസർക്കാരിന് എതിരെ വലിയ തോതിൽ പ്രതിഷേധം വന്നപ്പോൾ മുഖം രക്ഷിക്കാൻ വേണ്ടിയാണ് പെട്രോൾ ഡീസൽ വില കുറച്ചതെന്ന് വിമർശിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. 33 രൂപ ...