കെഎം ഷാജിയുടെ അധിക്ഷേപ പരാമര്‍ശം; പ്രതികരിക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ അധിക്ഷേപിച്ചുകൊണ്ടുള്ള മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിയുടെ പരാമര്‍ശം വന്‍വിവാദത്തിലായിരിക്കുകയാണ്. കെഎം ഷാജിയുടെ പരാമര്‍ശത്തില്‍ മറുപടി പറയാനില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍. പ്രതികരിക്കേണ്ട കാര്യമില്ലെന്നും ...