ശ്രീറാം വെങ്കിട്ടരാമന് എതിരെ നരഹത്യാക്കുറ്റം നിലനിൽക്കും; സുഹൃത്ത് വഫ ഫിറോസിനെ കേസിൽ നിന്നും ഒഴിവാക്കി; ഹൈക്കോടതി നടപടി ഇങ്ങനെ
കൊച്ചി: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ തിരിച്ചടി. കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി ...