ഐപിഎല്ലില്‍ ആദ്യമായി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ബയോ ബബിള്‍ ലംഘിച്ച് കെഎം ആസിഫ് പുറത്ത് കടന്നു
ഐപിഎലില്‍ ആദ്യമായി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മലയാളി പേസര്‍ കെഎം ആസിഫ്. കെഎം ആസിഫ് ഐപിഎലിലെ ബയോ ബബിള്‍ ലംഘിച്ചു.ബബിളിനു പുറത്തുള്ള ...