നിപ; പരിശോധനാഫലം ഏഴരയോടെ; 86 പേര് നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി
കൊച്ചി: നിപ വൈറസ് ബാധയെന്ന് സംശയിക്കുന്ന യുവാവിന്റെ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള രക്ത സാമ്പിളിന്റെ പരിശോധനാ റിപ്പോര്‍ട്ട് വൈകിട്ട് ഏഴരയോടെ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. ...