‘സ്വതന്ത്ര ഇന്ത്യയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ലക്ഷദ്വീപില്‍ നടക്കുന്നത്’ ;ഓരോ പൗരനും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയര്‍ത്തണം,ഇത് ഒരു നാടിന്റെ ജീവന്മരണ പോരാട്ടമാണ്; കെകെ ശൈലജ
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ദ്വീപില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്ന ജന ദ്രോഹ നയങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് കെകെ ശൈലജ ടീച്ചര്‍. സ്വതന്ത്ര ഇന്ത്യയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ലക്ഷദ്വീപില്‍ ...