ശൈലജ ടീച്ചർ വെള്ളിത്തിരയിലേക്ക്; ‘വെള്ളരിക്കാപ്പട്ടണം’ റിലീസിനൊരുങ്ങുന്നു
മംഗലശ്ശേരി മൂവീസിന്റെ ബാനറിൽ മോഹൻ കെ കുറുപ്പ് നിർമ്മിച്ച് നവാഗതനായ മനീഷ് കുറുപ്പ് സംവിധാനം ചെയ്യുന്ന ചിത്രം 'വെള്ളരിക്കാപ്പട്ടണം' റിലീസിനൊരുങ്ങുന്നു. മുൻമന്ത്രിമാരായ കെ കെ ശൈലജ ടീച്ചറും, ...