കുഞ്ഞു നിയ വീണ്ടും പക്ഷികളുടെ ശബ്ദം കേള്‍ക്കും, അമ്മേ എന്ന് വിളിക്കും.. ആ മാതാപിക്കളുടെ കണ്ണീരും കേരളത്തിന്റെ പ്രാര്‍ത്ഥനയും അധികാരികള്‍ കേട്ടു; ആരോഗ്യമന്ത്രി ഇന്ന് വീട് സന്ദര്‍ശിക്കും
കണ്ണൂര്‍: കഴിഞ്ഞ ദിവസം വൈറലായ വാര്‍ത്തയായിരുന്നു കുഞ്ഞു നിയക്കുട്ടിയുടെ കണ്ണീരും മാതാപിതാക്കളുടെ നെഞ്ച് പൊട്ടിയ സഹായ അഭ്യര്‍ത്ഥനയും. കേള്വിശക്തചിയില്ലാത്ത നിയശ്രീയ്ക്ക് ആകെ കൂട്ട് ശ്രവണ സഹായ ഉപകരണം ...