Tag: kk shailaja

രോഗം ആർക്കും വരാം; സർക്കാർ നിർദേശം പാലിച്ചാൽ രോഗത്തെ തടയാം; കൊവിഡ് നിരീക്ഷണം വീട്ടിൽ മതി, അതാണ് പ്രായോഗികം: ആരോഗ്യമന്ത്രി

ഓണം ക്ലസ്റ്ററിന് സാധ്യത; ഒക്ടോബറിൽ രോഗവ്യാപനം അതിതീവ്രമാകും മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡിന്റെ അതിശക്തമായ വ്യാപനമുണ്ടാക്കാൻ സാധ്യതയുള്ളതായി ആരോഗ്യമന്ത്രി കെകെ ശൈലജ മുന്നറിയിപ്പ് നൽകി. അടുത്ത രണ്ടാഴ്ച കേരളത്തിൽ ...

Shailaja | Kerala News

കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടും മരണ നിരക്ക് കുറച്ചത് കൂട്ടായ പരിശ്രമവും ആസൂത്രിതമായ പ്രവർത്തിയും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടും മരണ നിരക്ക് നമുക്ക് പിടിച്ച് നിർത്താനായത് ആസൂത്രിതമായ പ്രവർത്തനം കൊണ്ടാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. രോഗികളുടെ നിരക്കിൽ ...

KK Shailaja | Kerala

കൊവിഡ് വാക്‌സിൻ ഉപയോഗിക്കാൻ രൂപരേഖ തയ്യാറാക്കുന്നു; കൊവിഡ് സാഹചര്യം ആറു മാസംകൂടി നീണ്ടുനിൽക്കും: കെകെ ശൈലജ

കണ്ണൂർ: കൊവിഡ് വാക്‌സിൻ എത്തുന്നതുവരെ കാത്തുനിൽക്കാതെ കേരളത്തിൽ ഉപയോഗിക്കാനുള്ള രൂപരേഖ തയ്യാറാക്കി വരികയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇപ്പോഴത്തെ കൊവിഡ് സാഹചര്യം ആറു മാസംകൂടി നീണ്ടുനിൽക്കാനുള്ള സാധ്യതയുണ്ട്. ...

വീട്ടിലിരിക്കാൻ പറയുന്ന പോലീസിനെ ശത്രുവായി കാണരുത്; കൊവിഡ് പ്രതിരോധത്തിൽ പോലീസ് സേനയുടെ പങ്ക് ചെറുതല്ല; ബിഗ് സല്യൂട്ട് നൽകി ആരോഗ്യമന്ത്രി

വിധവകൾക്ക് അഭയം നൽകുന്നവർക്ക് പ്രതിമാസം ആയിരം രൂപ; ‘അഭയകിരണം’ പദ്ധതിയ്ക്ക് 99 ലക്ഷത്തിന്റെ ഭരണാനുമതി

തിരുവനന്തപുരം: വിധവകൾക്ക് അഭയം നൽകുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന 'അഭയകിരണം' പദ്ധതിയ്ക്ക് 99 ലക്ഷത്തിന്റെ ഭരണാനുമതി. അഭയസ്ഥാനമില്ലാത്ത വിധവകൾക്ക് അഭയവും കുടുംബ ചുറ്റുപാടും ...

KK Shailaja | Kerala News

രാജ്യാന്തര മാനദണ്ഡപ്രകാരം വിദഗ്ധരാണ് കൊവിഡ് മരണം തീരുമാനിക്കുന്നത്; കൊവിഡ് മരണങ്ങൾ സംസ്ഥാനം മറയ്ക്കുന്നെന്ന ആരോപണങ്ങളുടെ മുനയൊടിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് മരണങ്ങളുടെ കണക്കുകൾ മറയ്ക്കുന്നെന്ന ആരോപണത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. രാജ്യാന്തര മാനദണ്ഡപ്രകാരം വിദഗ്ധരാണ് കോവിഡ് മരണം തീരുമാനിക്കുന്നത്. കൊവിഡ് മൂർച്ഛിച്ച് മരിക്കുന്നവരെ ...

പൂന്തുറയിലെ സംഘർഷത്തെ വിമർശിച്ച് ആരോഗ്യമന്ത്രി

പൂന്തുറയിലെ സംഘർഷത്തെ വിമർശിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പൂന്തുറയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘിച്ച് ജനങ്ങൾ സംഘർഷമുണ്ടാക്കിയ സംഭവത്തെ വിമർശിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. ഇങ്ങനെ പ്രതിഷേധമുണ്ടാകാൻ ആരാണ് പ്രേരിപ്പിച്ചതെന്ന അറിയില്ല, പക്ഷെ ...

നിപ്പാ പ്രതിരോധം കൊവിഡ് പ്രതിരോധത്തിന് സഹായകരമായി; പൊതുജനാരോഗ്യത്തിൽ വിട്ടുവീഴ്ചയില്ല: കെകെ ശൈലജ യുഎൻ വെബിനാറിൽ

നിപ്പാ പ്രതിരോധം കൊവിഡ് പ്രതിരോധത്തിന് സഹായകരമായി; പൊതുജനാരോഗ്യത്തിൽ വിട്ടുവീഴ്ചയില്ല: കെകെ ശൈലജ യുഎൻ വെബിനാറിൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നിപ്പാ പ്രതിരോധത്തിലെ അനുഭവസമ്പത്ത് കൊവിഡിനെ നേരിടുന്നതിൽ സഹായകരമായെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ ഐക്യരാഷ്ട്രസഭ വെബിനാറിൽ പറഞ്ഞു. നിപ്പായെയും രണ്ട് പ്രളയത്തെയും കേരളം നേരിട്ടു. ...

കെകെ ശൈലജ ടീച്ചർക്ക് യുഎന്നിന്റെ ആദരം; അഭിനന്ദനവുമായി ആഷിക്ക് അബു

കെകെ ശൈലജ ടീച്ചർക്ക് യുഎന്നിന്റെ ആദരം; അഭിനന്ദനവുമായി ആഷിക്ക് അബു

കൊച്ചി: ഐക്യാരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ച സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജയെ അഭിനന്ദിച്ച് സംവിധായകൻ ആഷിക്ക് അബു. ഫേസ്ബുക്കിലൂടെയാണ് സംവിധായകൻ അഭിനന്ദനം അറിയിച്ചത്. കൊവിഡ് മാഹാമാരിക്കെതിരെ മുന്നിൽ നിന്ന് ...

മുല്ലപ്പള്ളിയുടെ പരാമർശത്തെ തള്ളി മുസ്ലിംലീഗ്; കോൺഗ്രസിനകത്തും യുഡിഎഫിലും ഭിന്നത

മുല്ലപ്പള്ളിയുടെ പരാമർശത്തെ തള്ളി മുസ്ലിംലീഗ്; കോൺഗ്രസിനകത്തും യുഡിഎഫിലും ഭിന്നത

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയെ തള്ളി മുസ്ലിം ലീഗ്. കോൺഗ്രസിന്റെ ഉന്നതനായ നേതാവ് വ്യക്തിപരമായ പരാമർശം നടത്തുന്നത് ...

ആരോഗ്യമന്ത്രിയെ റാണിയെന്നും രാജകുമാരിയെന്നും വിളിച്ചതിൽ എന്താണ് തെറ്റ്: പ്രസ്താവന വളച്ചൊടിച്ചു; സജീഷ് വാക്ക് മാറ്റി പറയുന്നു: മുല്ലപ്പള്ളി

ആരോഗ്യമന്ത്രിയെ റാണിയെന്നും രാജകുമാരിയെന്നും വിളിച്ചതിൽ എന്താണ് തെറ്റ്: പ്രസ്താവന വളച്ചൊടിച്ചു; സജീഷ് വാക്ക് മാറ്റി പറയുന്നു: മുല്ലപ്പള്ളി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് എതിരായ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. താൻ ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും പറഞ്ഞതിൽ എന്താണ് ...

Page 6 of 13 1 5 6 7 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.