അവന്‍ ഇനി കണ്ടും കേട്ടും വളരും; പ്രളയത്തില്‍ നഷ്ടപ്പെട്ട ശ്രവണ സഹായിയെ ഓര്‍ത്ത് വിഷമിച്ച ആദിദേവിന് മന്ത്രി ഷൈലജ ടീച്ചറുടെ കൈത്താങ്ങ്
തിരുവനന്തപുരം: പ്രളയത്തില്‍ ജീവന്‍ കൈയ്യില്‍ പിടിച്ച് രക്ഷപ്പെടുമ്പോള്‍ ആദിദേവിന് നഷ്ടപ്പെട്ടത് തന്റെ ശ്രവണ സാഹായിയെ ആയിരുന്നു. ഒന്നും കേള്‍ക്കാന്‍ ആവാതെ വിഷമിച്ച് ക്യാംപില്‍ ഇരിക്കുന്ന ആദിദേവിന്റെ കഥ ...