”കേരളത്തിന് പുറത്തുള്ള ഏജന്‍സി അന്വേഷിക്കണം, നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണോയെന്ന് സംശയം”; കെകെ രമ
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണോയെന്ന് സംശയമുണ്ടെന്ന് ആര്‍എംപി നേതാവ് കെകെ രമ എംഎല്‍എ. നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം വേണമെന്നും രമ പറഞ്ഞു. കേരളത്തിന് ...