കണ്ണില്‍ ചോരയില്ലാത്ത കര്‍ണാടകയുടെ നടപടിയില്‍ ഇനിയൊരു ജീവിതവും പൊലിയില്ല; കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍, ഒന്നേകാല്‍ കോടി രൂപ സിഎസ്ആര്‍ ഫണ്ട് ലഭ്യമാക്കിയതായി കെകെ രാഗേഷ് എംപി
കണ്ണൂര്‍: ചികിത്സയ്ക്ക് അതിര്‍ത്തി തുറന്ന് കൊടുക്കാത്ത കര്‍ണാടകയുടെ നടപടിയില്‍ രോഗി ചികിത്സ കിട്ടാതെ മരിച്ചത് കേരളത്തിനെ ഞെട്ടിച്ച ഒന്നാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കൂടുല്‍ ...