ഒരു ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളും സാമ്പത്തിക വിവരങ്ങളും സുതാര്യമാകുന്നത് കൊണ്ട് എന്താണ് കുഴപ്പം? പിഎംകെയര്‍ ഫണ്ട് സംശയാസ്പദമെന്ന് തെളിവുകള്‍ നിരത്തി രാജ്യസഭാ എംപി കെകെ രാഗേഷ്
തിരുവനന്തപുരം: പിഎം കെയര്‍ ഫണ്ട് സംബന്ധിച്ച് രാജ്യ സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ഉത്തരം നല്‍കാതെ മടക്കിയ മടക്കിയ നടപടി, ചട്ടവിരുദ്ധവും ജനാധിപത്യത്തോടുള്ള അവഹേളനവുമാണെന്ന് രാജ്യസഭാ എംപി കെകെ ...