കിറ്റക്സ് കമ്പനിയിലേക്ക് ആറ് റോഡുകൾ; സാബു ജേക്കബിന്റെ സ്വകാര്യ ഭൂമിയിലെ തോടുകൾക്ക് ഭിത്തി പണിയൽ; കിഴക്കമ്പലം പഞ്ചായത്ത് ഫണ്ട് ട്വന്റി-ട്വന്റി ദുരുപയോഗം ചെയ്തെന്ന് ഇന്റലിജൻസ്
ആലുവ: കിറ്റക്സ് ഗ്രൂപ്പിന്റെ ട്വന്റിട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്ത് കിറ്റക്സ് കമ്പനിയുടെ സ്വകാര്യ ആവശ്യങ്ങൾക്ക് പഞ്ചായത്ത് ഫണ്ട് ദുരുപയോഗം ചെയ്തെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കായി വിനിയോഗിക്കേണ്ട ...