തെലങ്കാനയിലെ കിറ്റക്സിന്റെ ആദ്യ വസ്ത്രഫാക്ടറി സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്യും; അരലക്ഷം പേർക്ക് ജോലി; രാജ്യത്തെ ഏറ്റവും വലിയ ടെക്സ്റ്റൈൽ പാർക്ക്: സാബു ജേക്കബ്
കൊച്ചി: കേരളം വിട്ട് തെലങ്കാനയിലേക്ക് എന്ന് ഉറപ്പിച്ച് കിറ്റക്സ് എംഡി സാബു ജേക്കബ്. തെലങ്കാനയിലെ ആദ്യത്തെ കിറ്റക്സിന്റെ വസ്ത്ര ഫാക്ടറിയുടെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് സാബു ...