‘മുഖ്യമന്ത്രീ..കിറ്റില്‍ സ്നാക്സ് പായ്ക്കറ്റ് കൂടി ഉള്‍പ്പെടുത്തണേ’; വീട്ടുകാരറിയാതെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് ഏഴാംക്ലാസ്സുകാരി, ഭക്ഷ്യക്കിറ്റ് വിതരണം ചെയ്താല്‍ അതില്‍ ബിസ്കറ്റുമുണ്ടാവുമെന്ന് അനറ്റിന് ഉറപ്പ് നല്കി മന്ത്രി
അടൂര്‍: വീട്ടുകാര്‍ ആരുമറിയാതെയാണ് കുഞ്ഞ് അനറ്റ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. സ്കൂളുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന കിറ്റില്‍ സ്നാക്സ് പായ്ക്കറ്റ് കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു ഈ ഏഴാംക്ലാസ്സുകാരി മുഖ്യമന്ത്രിയോട് കത്തിലൂടെ ...