ലക്ഷണങ്ങളില്ല; മുംബൈ മേയര്‍ കിഷോരി പെഡ്നേകര്‍ക്ക് കൊവിഡ് 19
മുംബൈ: മുംബൈ മേയര്‍ കിഷോരി പെഡ്നേകര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മേയര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് ലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവായെന്നും ...