മകളെ ഉപദ്രവിക്കുന്നു എന്നറിഞ്ഞിട്ടും അവിടേക്ക് പറഞ്ഞയക്കുന്ന രക്ഷിതാക്കളേയും ശിക്ഷിക്കണം: ശാരദക്കുട്ടി
കൊല്ലം: ശാസ്താംകോട്ടയിൽ വിസ്മയ എന്ന പെൺകുട്ടി സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. പെൺകുട്ടിയെ ഉപദ്രവിക്കുന്ന ...