വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് ജയില്‍ മോചനമില്ല; ശിക്ഷ നിര്‍ത്തിവെയ്ക്കണം എന്ന ഹര്‍ജി തള്ളി
കൊച്ചി: സ്ത്രീധന പീഡനം സഹിക്കാനാകാതെ ബിഎഎംഎസ് വിദ്യാര്‍ഥി വിസ്മയ (24) ജീവനൊടുക്കിയ കേസിലെ പ്രതി കിരണ്‍ കുമാര്‍ നല്കിയ ഹര്‍ജി തള്ളി കോടതി. വിസ്മയയുടെ ഭര്‍ത്താവായിരുന്ന പ്രതി ...