ഗവി യാത്രയ്ക്കിടെ ബോണറ്റില്‍ കടന്നുകൂടി: 200 കിലോമീറ്റര്‍ നാടുചുറ്റിയ ‘അതിഥി’യെ മണത്തറിഞ്ഞത് വളര്‍ത്തുനായ; വാവാ സുരേഷെത്തി രാജവെമ്പാലയെ കൈയ്യോടെ പിടികൂടി
കൊല്ലം: വിനോദയാത്രയ്ക്കിടെ ഗവി വനമേഖലയില്‍ നിന്ന് കാറിന്റെ ബോണറ്റില്‍ കയറി കൂടി200 കിലോമീറ്റര്‍ നാടുചുറ്റിയ രാജവെമ്പാലയെ ഒന്നര ദിവസത്തെ 'വാഹനവാസ'ത്തിനൊടുവില്‍ പുറത്തെടുത്തു. ആനയടി തീര്‍ഥത്തില്‍ മനുരാജും കുടുംബവും ...