തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ തീപിടിത്തം, കെട്ടിടഭാഗം ദേഹത്ത് വീണ് അഗ്നിശമനസേനാംഗത്തിന് ദാരുണാന്ത്യം, അപകടം തീ അണക്കാനുള്ള ശ്രമത്തിനിടെ
തിരുവനന്തപുരം: തീപിടിത്തമുണ്ടായ കെട്ടിടത്തിലെ തീ അണക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമനസേനാംഗത്തിന് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്നുസംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. ചാക്ക യൂണിറ്റിലെ ...