കൊവിഡിനിരയായി മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പെന്‍ഷനും; പ്രഖ്യാപനവുമായി കെജരിവാള്‍
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പെന്‍ഷനും പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മുഖ്യമന്ത്രി കോവിഡ് 19 പരിവാര്‍ ആര്‍തിക സഹായത യോജന എന്ന് ...