ഇന്ത്യ ചുറ്റിക്കറങ്ങി ടൊവീനോ തോമസ്; യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടം പിടിച്ച് ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സി’ലെ ആദ്യഗാനം
ടൊവീനോ തോമസ് നായകനായി എത്തുന്ന 'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. ടൊവീനോയും അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസും ഒരുമിച്ചുള്ള 'പാരാകെ പടരാമേ' ...