‘അവൾക്ക് വേണ്ടതെല്ലാം കൊടുത്തു, എന്നിട്ടും ആ ബന്ധം തുടരരുതെന്ന വാക്കുകൾ കേട്ടില്ല, എന്റെ അമ്മ മരിച്ച അതേ ദിവസം ഞാൻ അവളെ കൊന്നു’ മകളെ കൊലപ്പെടുത്തിയ പിതാവിന്റെ കുറ്റസമ്മതം
ഹൈദരാബാദ്: മകളെ കൊലപ്പെടുത്തിയതിന് പിന്നാലെ സോഷ്യൽമീഡിയയിലൂടെ എത്തി കുറ്റസമ്മതം നടത്തി പിതാവ്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് തനിക്ക് താൽപര്യമില്ലാത്ത യുവാവിനെ പ്രണയിച്ച 16 വയസ് മാത്രം പ്രായമുള്ള മകളെ ...