ജോലിയില്ല, കടുത്ത വിഷാദരോഗം; അമ്മയെ കൊലപ്പെടുത്തി മകൻ ജീവനൊടുക്കി, 25കാരൻ കുറിച്ചത് 77 പേജുള്ള ആത്മഹത്യാ കുറിപ്പ്
ന്യൂഡൽഹി: അമ്മയെ കൊലപ്പെടുത്തി 25കാരനായ മകൻ ജീവനൊടുക്കി. ഡൽഹിയിലാണ് ദാരുണ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹി സ്വദേശികളായ മിഥിലേഷ്, അമ്മ ക്ഷിതിജ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഞായറാഴ്ചയോടെയാണ് ...