കൊവിഡിന് പുറമെ, ‘അജ്ഞാത പനി’ പടരുന്നു; 10 ദിവസത്തിനിടെ എട്ട് കുട്ടികള്‍ മരിച്ചു
ചണ്ഡീഗഡ്: ഹരിയാനയിലെ പല്‍വാല്‍ ജില്ലയില്‍ 'അജ്ഞാതമായ' പനി പടര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ എട്ട് കുട്ടികളാണ് മരിച്ചു വീണത്. പല്‍വാല്‍ ജില്ലയിലെ ചില്ലി ഗ്രാമത്തിലാണു പനി ...