ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കവെ പുതിയ പ്രണയം; 23കാരിക്ക് മാതാപിതാക്കള്‍ എലി വിഷം കൊടുത്തു, അബോധാവസ്ഥയിലിരിക്കെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി
ചെന്നൈ: ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കവെ പുതിയ പ്രണയത്തിലായ 23കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. നണ്ടുപ്പട്ടി ഗ്രാമത്തില്‍ താമസിക്കുന്ന തെന്നരശ്, അമൃതവല്ലി ദമ്പതിമാരുടെ മകള്‍ കൗസല്യയാണ് (23) കൊല്ലപ്പെട്ടത്. രാമനാഥപുരം ...