സ്ഫോടക വസ്തു നല്കി കൊലപ്പെടുത്തുന്നത് ഇന്ത്യന്‍ സംസ്കാരമല്ല; ആന ചരിഞ്ഞ സംഭവത്തില്‍ പ്രകാശ് ജാവഡേക്കര്‍
ന്യൂഡല്‍ഹി: കൈതച്ചക്കയില്‍ ഒളിപ്പിച്ച സ്ഫോടകവസ്തു കഴിച്ചപൊട്ടിത്തെറിച്ച് ആന ചെരിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. ആന ചരിഞ്ഞ സംഭവം കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് ...