വിദേശത്തുള്ള ഭർത്താവ് അറിയാതെ 8 ലക്ഷം കടബാധ്യത; വീട് കൈക്കലാക്കാൻ അമ്മയ്ക്ക് ചായയിൽ എലിവിഷം നൽകി കൊലപ്പെടുത്തി! മകൾ ഇന്ദുലേഖയുടെ ക്രൂരതയിൽ ഞെട്ടി കുടുംബം
കുന്നംകുളം: മകൾ അമ്മയെ ചായയിൽ എലിവിഷം കലർത്തി കൊലപ്പെടുത്തി. കിഴൂർ ചൂഴിയാട്ടയിൽ ചന്ദ്രന്റെ 58കാരിയായ ഭാര്യ രുഗ്മിണിയാണ് മരിച്ചത്. സംഭവത്തിൽ 39കാരിയായ മകൾ ഇന്ദുലേഖയെ പോലീസ് കസ്റ്റഡിയിലെടുത്തു. ...