ഭോപ്പാലില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടുത്തം; നാല് നവജാത ശിശുക്കള്‍ വെന്തുമരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ നാല് നവജാത ശിശുക്കള്‍ വെന്തുമരിച്ചു. കമല നെഹ്റു കുട്ടികളുടെ ആശുപത്രിയുടെ മൂന്നാം നിലയില്‍ നവജാതശിശുക്കള്‍ക്കു വേണ്ടിയുള്ള ...