വാഹനാപകടത്തില്‍ മരിച്ച യുവ എഞ്ചിനീയര്‍ പ്രണവിന്റെ കുടുംബത്തിന് 2.19 കോടി രൂപ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവ്
തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച യുവ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ പ്രണവിന്റെ കുടംബത്തിന് 2.19 കോടി രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്. 1,58,65,184 രൂപയും ഹര്‍ജി ഫയല്‍ ചെയ്ത 2017 ...