മൂന്നാമത്തെ വിവാഹത്തിനൊരുങ്ങി; 57കാരന് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി രണ്ടാം ഭാര്യ, രക്തം വാര്‍ന്ന് മരണം
ലഖ്നൗ: മൂന്നാമതും വിവാഹത്തിന് ഒരുങ്ങിയ 57കാരന് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുനാറ്റി രണ്ടാം ഭാര്യയുടെ പ്രതികാരം. ഉത്തര്‍പ്രദേശിലെ ഷികാര്‍പൂര്‍ ഗ്രാമത്തിലാണ് ദാരുണ സംഭവം. സ്ഥലത്തെ ആത്മീയ നേതാവും ഇമാമുമായ ...