ബ്രസീല്‍ വിമാന ദുരന്തം; നഷ്ടമായത് 8 ക്യാന്‍സര്‍ രോഗ വിദഗ്ധരെ, കൊല്ലപ്പെട്ട 62 പേരുടേയും മൃതദേഹം കണ്ടെത്തി
സാവോപോളോ: ബ്രസീലില്‍ വെള്ളിയാഴ്ചയുണ്ടായ വിമാന അപകടത്തില്‍ കൊല്ലപ്പെട്ടത് 62 പേര്. അതില്‍ 8 ക്യാന്‍സര്‍ രോഗ വിദഗ്ധരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്യാന്‍സര്‍ രോഗ സംബന്ധിയായ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി പുറപ്പെട്ട ...