പ്രഭാത ഭക്ഷണം വൈകി; കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു! രണ്ടാം ഭാര്യയായ സുശീലയ്ക്ക് ദാരുണാന്ത്യം, സംഭവം ഇങ്ങനെ
പുത്തൂര്‍: പ്രഭാതഭക്ഷണം സമയത്ത് നല്‍കിയില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊട്ടാരക്കരയ്ക്കടുത്ത് മാവടി സുശീലാഭവനില്‍ സുശീല(58)യാണ് ദാരുണമായി മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സോമദാസനെ (63) ...