ചുവരിലും വാതിലിലും ചിതൽ ശല്യം രൂക്ഷം; തിന്നർ ഒഴിച്ച് തീകൊളുത്തി, 13കാരിയായ മകൾ പൊള്ളലേറ്റ് മരിച്ചു, ദമ്പതിമാർ ചികിത്സയിൽ
ചെന്നൈ: തീയിട്ട് ചിതലിനെക്കൊല്ലാനുള്ള ദമ്പതിമാരുടെ ശ്രമത്തിനിടെ പൊള്ളലേറ്റ് 13കാരിയായ മകൾക്ക് ദാരുണാന്ത്യം. ചെന്നൈക്കടുത്ത് പല്ലാവരത്ത് ഖായിദേ മില്ലത്ത് നഗറിൽ ഹുസൈൻ ബാഷയുടെയും അയിഷയുടെയും മകൾ ഫാത്തിമ ആണ് ...