അർധരാത്രി പുറത്ത് നിന്ന അർച്ചന ഓടിയെത്തി ഭർത്താവിന്റെ കഴുത്ത് ബ്ലേഡ് കൊണ്ട് അറുത്തു; വിവാഹം കഴിഞ്ഞിട്ട് ഒരു മാസം! മരണത്തോട് മല്ലടിച്ച് യുവാവ് ആശുപത്രിയിൽ
ബ്ലേഡ് ഉപയോഗിച്ച് ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച് യുവതി. തെലങ്കാനയിലെ ഹനംകൊണ്ട ജില്ലയിലെ പാസരഗൊണ്ടയിലാണ് ദാരുണ സംഭവം റിപ്പോർട്ട് ചെയ്തത്. ഹനംകൊണ്ട പാസരഗൊണ്ട സ്വദേശിയായ രാജുവിനെയാണ് ഭാര്യ ...