വൃക്ക നല്കിയാല് അഞ്ചു കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം; കടം വീട്ടാനായി ഒടുവില്‍ വൃക്ക വില്‍ക്കാനൊരുങ്ങിയ ദമ്പതികള്‍ക്ക് നഷ്ടപ്പെട്ടത് 40 ലക്ഷം, സൈബര്‍ തട്ടിപ്പ് ഇങ്ങനെ
ഹൈദരാബാദ്: കടം വീട്ടാനായി വൃക്ക വില്ക്കാന് തയ്യാറായ ദമ്പതികളില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വൃക്ക നല്കിയാല് 5 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ...