രോഗാവസ്ഥ അറിഞ്ഞിട്ടും പ്രിയതമനെ കൈവിട്ടില്ല: അനൂപിന്റെ നല്ലപാതിയായി ജിനീഷ
കൊച്ചി: 'ജീവിതത്തിന്റെ പകുതി നേരവും താന്‍ ആശുപത്രിയിലായിരിക്കും' പ്രണയം പറഞ്ഞ പെണ്‍കുട്ടിയോട് അനൂപ് ആദ്യം പറഞ്ഞതിങ്ങനെയാണ്. പക്ഷേ അവള്‍ക്ക് അതു സമ്മതമായിരുന്നു. അങ്ങനെ 10 വര്‍ഷം നീണ്ട ...