തുടയില്‍ വൃക്ക! വൈദ്യശാസ്ത്രത്തെ പോലും ഞെട്ടിച്ച് പത്തു വയസുകാരന്റെ അപൂര്‍വ്വ രോഗം, ഇതിനു പുറമെ ജീവിക്കാന്‍ വിടാതെ മറ്റു രോഗങ്ങളും
ലണ്ടന്‍: തുടയില്‍ വൃക്കയുമായി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ രോഗവുമായി പത്ത് വയസുകാരന്‍. വൈദ്യശാസ്ത്രത്തെ പോലും ഞെട്ടിക്കുന്ന രോഗങ്ങളാണ് ഈ പത്തു വയസുകാരനുള്ളത്. മാഞ്ചസ്റ്റരിലെ ഹാമിഷ് റോബിന്‍സണ്‍ ആണ് അപൂര്‍വ ...