70000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, ആലുവയില്‍ 2 ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍
കൊച്ചി: ആലുവയില്‍ നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഇതരസംസ്ഥാനക്കാര്‍ പോലീസ് പിടിയില്‍. ആസാം സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡര്‍ റിങ്കി (20), റാഷിദുല്‍ ഹഖ് (29) ...