ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത ഇതരസംസ്ഥാനക്കാരിയെ തട്ടിക്കൊണ്ടു പോയ കാര്‍ കണ്ടെത്തി
കൊല്ലം: കൊല്ലം ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത ഇതരസംസ്ഥാനക്കാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ തട്ടികൊണ്ട് പോകാനായി പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. കായംകുളത്തെ പെട്രോള്‍ പമ്പിനു സമീപത്തു നിന്നുമാണ് ഉപേക്ഷിക്കപ്പെട്ട ...