എങ്ങോട്ടാ എന്റെ അനിയനെ കൊണ്ടുപോകുന്നത്..! കുഞ്ഞനിയനെ സ്ത്രീയില്‍ നിന്ന് സാഹസികമായി രക്ഷിച്ച് പത്തുവയസ്സുകാരന്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
മുമ്പ്ര: സഹോരങ്ങളുമായി എല്ലായ്പോഴും അടികൂടുമെങ്കിലും കുറച്ച് നേരം കാണാതിരുന്നാല്‍ അതുമതി. ഇതാ സിനിമയെവെല്ലുന്ന ഒരു ചേട്ടന്റെയും അനിയന്റെയും കഥയാണ് മഹാരാഷ്ട്രയില്‍ നടന്നത്. തന്റെ അനിയനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ...