ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; യമാഗൂച്ചിയെ അട്ടിമറിച്ച് സൈന, ക്വാര്‍ട്ടറില്‍ കിഡംബി ശ്രീകാന്ത്- സമീര്‍ വര്‍മ പോരാട്ടം
ഒഡെന്‍സെ (ഡെന്മാര്ക്ക്): ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗൂച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യയുടെ സൈന നേവാള്‍ ക്വാര്‍ട്ടറില്‍ ...