രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു; മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു
ജമ്മുകാശ്മീര്‍: രണ്ട് മാസം പ്രായമുള്ള കുഞ്ഞിനോട് മാതാപിതാക്കളുടെ ക്രൂരത. കൊവിഡ് ബാധിച്ച കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞു. ജമ്മുവിലെ ആശുപത്രിയില്‍ ഞായറാഴ്ചയാണ് സംഭവം. ...