പിതാവ് ജയിലില്‍, അമ്മ ഉപേക്ഷിച്ച് പോയി; തെരുവില്‍ നായയ്ക്കൊപ്പം അങ്കിതിന്റെ ജീവിതം, ബലൂണ്‍ വിറ്റും ചായക്കടയില്‍ ജോലിയെടുത്തും ഈ 10 വയസുകാരന്
മുസാഫര്‍നഗര്‍: പിതാവ് ജയിലില്‍ ആയതോടെ അമ്മ ഉപേക്ഷിച്ചുപോയി. ശേഷം 10 വയസുകാരന് അങ്കിതിന്റെ ജീവിതം തെരുവിലാണ്. ഒരു നായ കുട്ടിക്കൊപ്പമാണ് ഇപ്പോള്‍ അങ്കിതിന്റെ ജീവിതം. തെരുവില്‍ ബലൂണ്‍ ...